പ്രകൃതിതൻ സംഗീതം കേട്ടുണരുന്ന ബാല്യം
സുര്യനെ കണികണ്ടുണരുന്ന പൂക്കളും
കള കാലമൊഴുകുന്ന പുഴകളും
തലയുയർത്തി നിൽക്കുന്ന മലകളും
എൻ ഓർമ്മയിൽ നിറയവെ
ഇന്നിത് എന്റെ ബാല്യത്തിലെ ഓർമ്മകൾ മാത്രമായി
വരും തലമുറയ്ക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ
ഇനി പുസ്തകത്താളുകൾ മാത്രം ബാക്കി.