ജി.എൽ.പി.എസ് പുത്തുർ/അക്ഷരവൃക്ഷം/കരുതൽ

10:33, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ

കൊറോണയെന്ന വിപത്തിനെ
തുടച്ചു മാറ്റീടാൻ കരുതലോടെ
കരുതലോടെ കരുതലോടെയിരിക്കാം
ഇടയ് ക്കിടക്ക് കൈകൾ കഴുകിയും
മാസ്ക്ക് കൊണ്ട് മുഖം മറച്ചും
സ് നേഹത്തോടെ അകലം പാലിച്ചും
കരുതലോടെ കരുതലോടെ കരുതലോടെ

ഫാത്തിമ കെ വി
2A [[|ജി.എൽ.പി.എസ് പുത്തുർ]]
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത