സെന്റ്. മേരീസ് എൽ.പി. സ്കൂൾ അച്ഛനാംകോട്/അക്ഷരവൃക്ഷം/ലോകം....ലോക്ഡൗണിൽ

ലോകം....ലോക്ഡൗണിൽ

കൊറോണയുണ്ടത്രേ......കൊറോണ
കൊടും ഭീകരനാം......കൊറോണ
കൃമി കീടനാം.....കൊറോണ
അഖിലാണ്ഡവ ലോകം....വിറപ്പിച്ചവൻ
അതിവേഗം പടരുന്നു...കാട്ടുതീയായ്......

വൈഗ.എസ്
2.A എ.എൽ.പി.എസ് അച്ചനാംകോട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത