പൊരുതിടാം നമുക്കു
ഒന്നിച്ചു പൊരുതിടാം
നമുക്കു അകലം പാലിച്ചിടാം
കൂട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും
കൈകൾ കഴുകിടാം
മാസ്ക് ധരിച്ചിടാം
വൈറസിനെ തുരത്തിടാം..............
തേജശ്രീ
1എ [[|ജി എൽ പി എസ് വാക്കടപ്പുറം,പാലക്കാട് ,ചെർപ്പുളശ്ശേരി]] ചെർപ്പുളശ്ശേരി ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത