ശുചിത്വ കേരളം സുന്ദര കേരളം അതി മനോഹരമീ കേരളം അതിസുന്ദരമീ കേരളം പച്ചപ്പ് നിറഞ്ഞ കേരളം ഹരിത മനോഹരമീ കേരളം ഇതെല്ലാം ഇന്ന് എവിടെ ? വെറും ഓർമ്മയായില്ലേ? നമ്മുക്ക് ഒരുമിക്കാം ശുചിത്വത്തിനു വേണ്ടി നാടിന്റെ നന്മയ്ക്കായി