ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/കേവലം ഒരു കീടം

Schoolwiki സംരംഭത്തിൽ നിന്ന്
05:08, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mustafack (സംവാദം | സംഭാവനകൾ) (ചേർക്കൽ)
കേവലം ഒരു കീടം

കൊറോണ -
ഇതൊരു ഭീകരരാക്ഷസനല്ല
കേവലം ഒരു കീടം
നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ പോലും
കഴിയാത്ത ചെറു കീടം
രാക്ഷസന് മനുഷ്യരാശിയെ ഇല്ലാതാക്കാനാകില്ല
എന്നാൽ ഈ ചെറു കീടാണുവിനാകും
ഇതിനെ ചെറുക്കാൻ ശാസ്ത്രം ഒരു വഴി കണ്ടെത്തി
നമ്മതൊട്ടാലല്ലെ ഈ കീടത്തിന് നമ്മെ കീഴടക്കാനാകൂ
നാം വളരെ കുറച്ച് കാലത്തേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കി
വീടുമായീണങ്ങി ജീവിക്കാം
ഈ കൊറോണയെ ഇല്ലാതാക്കാം
 

അഥീനികൃഷ്ണ.സി
5 ബി ജി.യ‍ു.പി.സ്ക‍ൂൾ അരിയല്ല‍ൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത