എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/കൊവിഡ്‌

Schoolwiki സംരംഭത്തിൽ നിന്ന്
05:03, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ്‌ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്‌

അതിഭീകരമാണ് ഇന്ന് കേരളം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന കൊറോണ അഥവാ കൊവിഡ് .ഇപ്പോഴും നാം അതിൽ നിന്ന് പൂർണമായും മോചനം നേടിയിട്ടില്ല.സമത്വത്തോടെ ദുരന്തത്തെ നാം നേരിടുകയാണ് വേണ്ടത്.ലോകത്തു എത്രയോ രാജ്യങ്ങൾ ഈ ദുരന്ദം നേരിടുന്നുണ്ട്.എന്നാൽ ധീരതയോടെ നേരിട്ട ചരിത്ര മാണ് കേരളത്തിന്റേത്.
കോവിഡിനെ അതിജീവിക്കാൻ വേണ്ടി ആദ്യം നാം ചെയ്യേണ്ടത്,വ്യക്തി ശുചിത്വം ആണ്.എന്നാൽ ഇന്ന് പലരിലും കാണാത്തത് ഇതു തന്നെ ആണ്.കോവിഡിനെതിരെ പോരാടാൻ ആദ്യം നാം ചെയ്യേണ്ടത് ഇരു കൈകളും സോപ്പ് ഉപയോഗിച്ചോ സാനിറ്ററൈസർ ഉപയോഗിച്ചോ കഴുകുകയും മുഖം മസ്‌കോ,തുവലയോ മറ്റു മുകാവരണം കൊണ്ടോ മറക്കുകയോ ആണ് വേണ്ടത്.നമ്മൾ ജാഗ്രതയോടെ ഈ ദുരന്തത്തെ നേരിട്ടാൽ നമ്മുടെ രാജ്യത്തുനിന്ന് ഒരു പരിധി വരെ കോവിഡിനെ തുരത്തി ഓടിക്കാൻ കഴിയും.കോവിഡിനെതിരെ നമുക്ക് ഒന്നിച്ചു നിന്ന് പോരാടാം.


ഹാശിൽ. കെ
6 C എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം