ജെ. എം. എൽ. പി. എസ്. പരമേശ്വരം/അക്ഷരവൃക്ഷം/നല്ല നാളേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
23:32, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 870244 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല നാളേക്ക് | color=3 }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല നാളേക്ക്

രക്ഷിക്കൂ നാടിനെ നമ്മൾ
ശിക്ഷിക്കൂ കൊറോണ വൈറസിനെ
സൂക്ഷിക്കാം നമ്മളെ നമുക്ക്
കരുതേണം സോപ്പും വെള്ളവും
കഴുകേണം കൈകൾ നന്നായി
അകലണം നമ്മൾ നമുക്കായി
ഇതിനായി നമുക്ക് പോരാടാം
നാളേക്കായി കൈകൾ കോർത്തീടാം

ആവണി .പി .എസ്
ഒന്ന് .എ ജെ .എം .എൽ .പി .എസ്‌ .പരമേശ്വരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത