എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ/അക്ഷരവൃക്ഷം/നല്ല ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
23:07, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nnnmupschethallur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നല്ല ഭൂമി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല ഭൂമി

കൈകോർക്കാം കൈകോർക്കാം
നല്ല നാളേക്കായ് കൈ കോർക്കാം
ഒരു മരം നടാം
ഒരു നന്മ മരം നടാം
നല്ല ഭൂമിക്കായ്
ഭൂമിയെന്ന അമ്മക്കായ്
പ്ലാസ്റ്റിക്കിന് വിട നൽകൂ
മഴയെ നമ്മൾ സംരക്ഷിക്കൂ
വെള്ളം വേണം ഭൂമിക്ക്
അതിനായ് ഒത്തു പ്രവർത്തിക്കാം
ഭൂമിയെ ഒന്നായ് രക്ഷിക്കാം
പ്രതിരോധിക്കാം പ്രതിരോധിക്കാം
ഭൂമിയെ കാത്തു രക്ഷിക്കാം
ശുചിത്വ ബോധം ഉണ്ടാക്കാം
നല്ല ഭൂമിക്കായ് ചേർന്നീടാം
നല്ല മനുഷ്യനായ് മാറീടാം

തീർത്ഥ
രണ്ട് എ എൻ.എൻ.എൻ.എം.യു.പി സ്കൂൾ ചെത്തല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത