ഉള്ളടക്കത്തിലേക്ക് പോവുക

പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/അക്ഷരവൃക്ഷം/ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
23:02, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasad.ramalingam (സംവാദം | സംഭാവനകൾ) (.)
ജീവിതം


ജീവിതം ഒരു പാലമാണ്
നടക്കാൻ പേടിയുള്ള ഒരു തൂക്കുപാലം
ചില സമയങ്ങളിൽ
ആടി ഉലയുന്നു
വീഴുമെന്ന തോന്നൽ
മനസ്സിനെ അലട്ടുന്നു
പാലം കാക്കുന്ന ചിലർ
പാലം കടക്കാതെ പോയ കുറേ പേർ
ഞാൻ എൻ്റെ യാത്ര തുടരുന്നു
അവസാനം വരെ !!!!!!

അക്ഷയ എം
10 A പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത