ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/കോവിഡ്‌ 19

Schoolwiki സംരംഭത്തിൽ നിന്ന്
22:47, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12315 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ്‌ 19 <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്‌ 19

 ലോകത്തെങ്ങും പടരുന്ന
കൊറോണ എന്നൊരു മഹാമാരി
കോവിഡ് 19 എന്നൊരു ചെല്ലപ്പേരിൽ
കേരള നാട്ടിലുമെത്തിയല്ലോ
ചൈനയും ഇറ്റലിയും അമേരിക്കയും
കൊറോണയെ പേടിച്ചു നിൽക്കുമ്പോൾ
ആരോഗ്യ കേരള നാട്ടിലാകെ
സ്നേഹത്തിൻ കരുതൽ കണ്ടിടുന്നു
അതിജീവിക്കാൻ പഠിച്ചവർ നാം
പൊരുതി പൊരുതി ജയിച്ചവർ നാം
അതിനാൽ നമുക്ക് പാലിച്ചിടാം
സാമൂഹികാകലം പാലിച്ചിടാം

 

ശിവാഞ്ജന.ടി
2എ ജി.എൽ.പി.എസ്. പടന്നക്കാട്
ഹോസ്ദുർഗ് ഉപജില്ല
കാസർകോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത