കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/നമ്മുടെ നാടിനെ സംരക്ഷിക്കാം.......

Schoolwiki സംരംഭത്തിൽ നിന്ന്
22:28, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48562 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ നാടിനെ സംരക്ഷിക്കാം....' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ നാടിനെ സംരക്ഷിക്കാം.......

ആരോഗ്യത്തിന് വേണം വൃത്തി
ആനന്ദത്തിന് വേണം വൃത്തി
ദേഹം മുഴുവൻ വേണം വൃത്തി
വസ്ത്രം മുഴുവൻ വേണം വൃത്തി
സ്കൂളിലും ക്ലാസിലും വേണം വൃത്തി
നാട്ടിലും വീട്ടിലും വേണം വൃത്തി!!


           " നമ്മുടെ നാടിനെ സംരക്ഷിക്കാം.....
                   നമ്മുടെ ജീവൻ സംരക്ഷിക്കാം....”

ഹനീൻ.പി
3.എ കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത