എൽ.എം.എൽ.പി.എസ് കരീപ്പുറം/അക്ഷരവൃക്ഷം/കൊവിഡ് കവിത

22:09, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (എൽ.എം.എൽപി.എസ് കരീപ്പുറം/അക്ഷരവൃക്ഷം/കൊവിഡ് കവിത എന്ന താൾ [[എൽ.എം.എൽ.പി.എസ് കരീപ്പുറം/അക്ഷരവൃക...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊവിഡ് കവിത

തകർക്കണം,തകർക്കണം,തകർക്കണംകൊറോണയെ!
തകർക്കണം, തകർക്കണം, തകർക്കണം കൊറോണയെ!
മാസ്ക് വച്ച് കൈകഴുകി കൊറോണയെ തുരത്തിടാം.
തകർക്കണം, തകർക്കണം, തകർക്കണം കൊറോണയെ!
തകർക്കണം, തകർക്കണം, തകർക്കണം കൊറോണയെ!
തൊണ്ട വേദന പനി എന്നിവയാ രോഗ ലക്ഷണം
തകർക്കണം, തകർക്കണം, തകർക്കണം കൊറോണയെ!
തകർക്കണം, തകർക്കണം, തകർക്കണം കൊറോണയെ!
നാംമായി രോഗം ഇല്ലാത്ത രാജ്യങ്ങളിൽ പോകരുത്
നാംമായി രോഗമുളള രാജ്യങ്ങളിൽ പോകരുത്
ഒത്തുനിന്ന് കോവിഡിനെ തുരത്താം

സജന ജെ
4 എ എൽ.എം.എൽപി.എസ്..കരീപ്പുറം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത