Login (English) Help
കൂട്ടാരേ ....... കൂട്ടാരേ ....... പച്ചക്കറികൾ പലതുണ്ടേ കൂട്ടാരേ ........ കൂട്ടാരേ ......... കൊതിയേറുന്നൊരു സദ്യയ്ക്കായ് ഞാനാണല്ലോ മത്തങ്ങ തടിയൻ മത്തങ്ങ ഞാനാണല്ലോ മുരിങ്ങയ്ക്ക കോലൻ മുരിങ്ങയ്ക്ക ഞാനാണല്ലോ തക്കാളി ചുവന്ന തക്കാളി ഞാനാണല്ലോ പാവയ്ക്ക കയ്പ്പൻ പാവയ്ക്ക ഞാനാണല്ലോ പച്ചമുളക് എരിയൻ പച്ചമുളക് അവിയലും മോരും സാമ്പാറും കൂട്ടി സദ്യയുണ്ണാം കൂട്ടാരേ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത