യു. പി. എസ്. കോട്ടാത്തല/അക്ഷരവൃക്ഷം/മലിനീകരിക്കപെട്ട പുഴ

21:16, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Upsktla (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മലിനീകരിക്കപെട്ട പുഴ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മലിനീകരിക്കപെട്ട പുഴ


പുഴയേ പുഴയേ കളകളമൊഴുകും പുഴയേ
തെളിഞ്ഞ വെള്ളം നിറഞ്ഞു നിൽക്കും
പുഴക്കെന്തൊരു ചന്തം
പുഴ നിറയെ നീന്തും ചെറുമീനുകൾ
നീർക്കോലികൾ അങ്ങനെ പലതും
എന്തൊരു ഭംഗി പുഴയേ കാണാൻ
പിന്നെ,
എന്തിനീ പുഴയേ മലിനമാക്കുന്നു?
ഒരിടത്തൊരുവൻ ദാഹിച്ചു വലഞ്ഞപ്പോൾ
ദാഹം തീർത്തതും ഈ പുഴ തന്നെ
പിന്നെ,
എന്തിനീ പുഴയേ മലിനമാക്കുന്നു?
എന്തിനീ പുഴയേ മലിനമാക്കുന്നു?

 

തീർത്ഥ ജെ ബി
7A യു. പി. എസ്. കോട്ടാത്തല
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത