ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
20:53, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19699 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം

പ്രതിരോധിക്കാം പ്രതിരോധിക്കാം
വീട്ടിലിരുന്നു പ്രതിരോധിക്കാം
ലോകമാകെ കോവിഡ് ഭീതിയിൽ
കൈകൾ കഴുകിയും മാസ്ക് ധരിച്ചും
കോവിഡ് ഭീതിയെ പ്രതിരോധിക്കാം
വീട്ടിലിരുന്ന് പഠിച്ചു നമുക്കു
അലസതയെ ആട്ടിയകറ്റാം
സർക്കാർ തരുന്ന നിർദ്ദേശങ്ങൾ
പാലിക്കുന്നൊരു പൌരനുമാകാം
പ്രതിരോധിക്കാം പ്രതിരോധിക്കാം
വീട്ടിലിരുന്നു പ്രതിരോധിക്കാം

 

ശിഹാൽ.എൻ.പി
6 F ജി.യു.പി.എസ്. നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത