ഗവ. വി എച്ച് എസ് എസ് വാകേരി/അക്ഷരവൃക്ഷം/ഐക്യമത്യം മഹാബലം.
ഐക്യമത്യം മഹാബലം. കവിത ഹാദിയ ഫാത്തിമ റ്റി എസ്.1 .B കാണാം നമുക്കിനി മനസ്സുകൊണ്ട് അകന്നിടാം നമുക്കിനി ശരീരം കൊണ്ട് ജീവിതം എത്രയോ ബാക്കി നിൽപ്പൂ അതിജിവിക്കാം നമുക്കീ നാളെക്കു വേണ്ടി ശുചിത്വമുള്ളവരായി മാറിടാം കൈകൾ നിത്യവും കഴുകിടാം മാസ്ക്ക് കൊണ്ട് മൂക്കും വായുംപൊത്തിടാം നമുക്ക് വേണ്ടി നാളെക്കു വേണ്ടി ജീവിതം എന്നത് ഒന്നേയുള്ളു അതിജീവിച്ച് മുന്നേറാം കോറോണയെ നമുക്ക് തുരത്തീടാം പേടിവേണ്ട ജാഗ്രതയോടെ രാജ്യത്തിന്റെ വികസനത്തിനായി നമ്മുടെ ആരോഗ്യത്തിനായി ഈ ലോക് ഡൗൺ കാലം വീട്ടിൽ തന്നെ കൻിഞ്ഞീടാം നമുക്ക് വേണ്ടി നാളെക്കു വേണ്ടി നമുക്ക് കൂട്ടായി പ്രവർത്തിക്കാം
ഐക്യമത്യം മഹാബലം.