ജി.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/മുന്നേറുക നാം

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം


പക്ഷി മൃഗാദികളെ കൂട്ടിലടച്ചു നാം
നമ്മളിപ്പോൾ കൂട്ടിലായി
ഫ്ളാറ്റുകൾ കെട്ടി പൊക്കി നാം
ഭൂമിയോട് മത്സരിച്ചു
ഭൂമിയോ എല്ലാം ക്ഷമിച്ചു
ദൈവവും എല്ലാം ക്ഷമിച്ചു
കാലം നമുക്കായി കരുതി വെച്ചതോ
കൊറോണ എന്ന മഹാവിപത്തിനെ
വിരസത ഒട്ടുമേ പിടികൂടാത്തവർ
വിലസുന്നു ലോകത്തിൻ ഭീഷണിയായി
കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നവർ
കേണീടുന്നു അൽപം ശ്വാസത്തിനായ്
അഹന്തകളല്ലാം വെടിയുക മനുഷ്യാ നീ
ഇനിയെങ്കിലും ഓർക്കുക
നിസ്സാരനായ ഒരു വൈറസ് മതി നമ്മുടെ ജീവിതം മാറ്റിമറിക്കാൻ
കൈ കഴുകൂ ...... ശുചിത്വം പാലിക്കൂ ......
നമുക്ക് ഇതിൽ നിന്നും രക്ഷനേടാം....

 

കീർത്തനാപ്രകാശ്
3B ജി എൽ പി എസ് കെ പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത