ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/പച്ച തത്ത

19:29, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പച്ച തത്ത <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പച്ച തത്ത

കാട‍ും നാട‍ും പാറിനടക്ക‍ും പച്ചത്തത്തമ്മേ
വയല‍ുകൾ തേടി പോക‍ുകയാണോ?
നിൻ മധ‍ുരമാം കിളിക്കൊഞ്ചൽ കേൾക്ക‍ുവാൻ
കാതോർത്ത‍ു നിൽക്ക‍ുന്ന‍ു ഞാൻ........
ഇന്ന‍ു നീയെൻ വാഴത്തോപ്പിൽ
വരാത്തതെന്തേ സ‍ുന്ദരിത്തത്തമ്മേ...
"ഞാനിന്നെൻ ക‍ു‍ഞ്ഞ‍ുങ്ങൾക്കായ്
നെൽക്കതിർ തേടിപ്പോക‍ുകയാണ‍ുണ്ണീ
വയലിൽ നെൽക്കതിർ വിളഞ്ഞത്
നീയറിഞ്ഞില്ലേ എന്ന‍ുണ്ണീ..........."


ഫാത്തിമ നജ എം
4 A ജി.എം.യ‍ു.പി.എസ്. കൊടിഞ്ഞി
താന‍ൂർ ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത