ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/പ്രതിരോധം

19:25, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

ഒറ്റക്കെട്ടായി നാം പോരാടീടാം
കൊറോണയെന്ന വൈറസിനെ
കൈകഴ‍ുകീടാം സോപ്പിനാലേ
ശ്രദ്ധയോടാവ‍ർത്തിക്കാം......

നന്നായകലം പാലിക്കേണം
മാസ്‍ക‍ുകളെപ്പോഴ‍ും ധരിക്കേണം
ധാർമികമായി ചിന്തിക്കേണം
കീഴ്‍പ്പെടാതിരിക്കേണം.........

വ്യാധിയെ പരത്തീടാതെ
നിപ്പയെ പ്രതിരോധിച്ചപോൽ
കൊറോണയെ ത‍ുരത്തീടാനായ്
ഒറ്റക്കെട്ടായ് പൊര‍ുതീടാം...........

നിഹ്‍മ കെ
3 A ജി.എം.യ‍ു.പി.എസ്. കൊടിഞ്ഞി
താന‍ൂർ ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത