എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം /ആന

17:04, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LPS Aravukad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആന <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആന

ആന നല്ല ആന
ചന്തമുള്ള ആന
കറുകറുത്ത ആന
നീളമുള്ള വെള്ള കൊമ്പുമുണ്ട്
തൂണുപോലെ വലിയ കാലുമുണ്ട്
നീണ്ടു വളഞ്ഞ തുമ്പിക്കയുമുണ്ട്‌
ഓലയും പഴവും ഇഷ്ടഭക്ഷണം
കാണാൻ എന്തൊരു ഭംഗി

{{BoxBottom1

പേര്= അനന്യ തമ്പി ക്ലാസ്സ്= 1 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= അറവുകാട് എൽ പി എസ് സ്കൂൾ കോഡ്= 35216 ഉപജില്ല= ആലപ്പുഴ ജില്ല= ആലപ്പുഴ തരം= കവിത color= 5