കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/കൊവിഡിനെതിരെ പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
16:54, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binithanoushad (സംവാദം | സംഭാവനകൾ) ('കോവിഡിനെതിരെ പോരാടാം കേരളത്തിൽ വീണ്ടും കൊറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിഡിനെതിരെ പോരാടാം


കേരളത്തിൽ വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചു കഴിഞ്ഞു .ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് .ആളുകളിൽ നിന്ന് ആളുകളിലേക് പടരുകയാണ് . ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്‌ത കൊറോണ വൈറസ് .രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ് .ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസ് ഇരയായിരിക്കുന്നത് ചൈനയിൽ മാത്രം മൂവായിരത്തിലധികം ഈ വൈറസ് ബാധിച്ചു മരിച്ചത് .160ലധികം രാജ്യങ്ങൾ വൈറസ് സ്ഥിരീകരിച്ചു .ലക്ഷക്കണക്കിന് പേർ ലോകമെമ്പാടും നിരീക്ഷണത്തിലുമാണ് .മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത് .ഈ ഒരു സാഹച്യരത്തിൽ എന്തകൊയാണ് ഈ വൈറസ് ലക്ഷണങ്ങൾ എന്നും പ്രതിനിധി എന്താണ് എന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് . എന്താണ് കൊറോണ വൈറസ് ❓ പലർക്കും ആശങ്കയുണ്ടാകും എന്താണ് കൊറോണ വൈറസ് എന്ന് .സാധാരണയായി മൃഗങ്ങൾ ക്കിടയിൽ കാണപ്പെടുന്ന ഒരു തരം വൈറസ് പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്ന് പറയുന്നതായിരിക്കും ഉചിതം .മൈക്രോ സ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപമാണ് കാണപ്പെടുന്നത് കൊണ്ട് ക്രോൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന് പേര് നൽകിയത് . വളരെ വിരളമായിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പടരുന്നത് 2019ലാണ് ഈ രോഗം ആദ്യമായി കണ്ടത്തിയത് ചൈനയിലെ ഹുബൈ പ്രവിശ്യൽ .ഇതിനകം തന്നെ ജപ്പാൻ ,തായ്‌ലൻഡ് ,തായ്‌ലാൻ ,ഹോങ്കോങ് ,മാക്കവും ,ദക്ഷിണ തുടങ്ങിയ ഇടങ്ങളിൽ വൈറസ് സ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത് .ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്തക്കയാണ് നമ്മുക്ക് നോക്കാം പനി ,ചുമ ,ശുഅസ്‌തടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണകളായി പറയുന്നത്‌ .പിന്നീട് ഇത് ന്യൂമോണിയിലേക്ക് നയിക്കും .വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്തു ദിവസമാണ് .5-6ദിവസമാണ് ഇൻക്യുബേഷൻ പീരീഡ് . 10ദിവസങ്ങൾ ക്കുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങും .ദിവസങ്ങളോളം നീണ്ടുനിൽകുന്ന പനി ,കടുത്ത ചുമ ,ജലദോഷം ,അസാധാരണമായ ക്ഷീണം ,ശുഅസതടസ്സം തുടങ്ങിയവ കണ്ടെത്തിയാൽ കൊറോണ സ്ഥിരീകരിക്കും ഇവാ മാത്രമല്ല , മേൽ പറഞ്ഞ ശുഅസ്‌കോശസംബന്ധമായ പ്രശ്നങ്ങളും രോഗ ലക്ഷണയിൽ പെടുന്നതാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്നു മനുഷ്യരിലേക്ക് പകരാൻ ഇടയുള്ളത് .അത് കൊണ്ട് തന്നെ അതീവ ജകൃത വേണം


STAY HOME STAY SAFE

FATHIMA SANHA V.M IV.F