സി എം എസ് എച്ച് എസ് പുതുപ്പള്ളി/അക്ഷരവൃക്ഷം/ കോവിഡ് എന്ന കൊലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
16:40, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rachelsaji (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് എന്ന കൊലയാളി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് എന്ന കൊലയാളി


പ്രളയത്തിനും ഉരുൾ
പൊട്ടലിനുമപ്പുറം കേരളം ഇന്നും
  ഭീതിയോടെ കലിയുഗമെന്നത്
വരവായി എന്നു നാം
 ഓർക്കണം ദിനങ്ങൾ തോറും
മർത്യരെ മുഖാവരണങ്ങൾ
ധരിച്ചും ,കരങ്ങൾ കഴുകിയും
 തകർക്കാം നമുക്കീ
മഹാമാരിയെ .
 സാമുഹിക അകലം നാം
പാലിക്കണം നിത്യവും ,
പകരുന്നത് തടയുക വേണം
 ജാഗ്രത അതുതന്നെ
പുലർത്തുക എങ്കിൽ തകർക്കാം
നമുക്കീ കൊലയാളിയെ ....

 

ഗൗരി .എസ്
9 A സി .എം .എസ് ഹൈസ്കൂൾ , പുതുപ്പള്ളി
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത