വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/അക്ഷരവൃക്ഷം/ കൊറോണ എന്നാ കോവിഡ് 19 (മഹാമാരി )
കൊറോണ എന്നാ കോവിഡ് 19 (മഹാമാരി )
ലോകത്തിൽ ഇപ്പോൾ നടക്കുന്നത് കോവിഡ് 19 എന്നാ മഹാമാരിയാണ്. ഈ രോഗം വന്നത് ചൈനയിൽ നിന്നാണ്. ഉറൂബുകളെ പോലെ തിക്കിയും നേരുങ്ങിയുംനിന്ന റോഡുകളും ഇടവഴികളും എന്നിവ വിജനം. ആർഭടമായും, അലങ്കരമയും നടത്തുന്ന ചടങ്ങുകൾ ലളിതം.ജാതി മതമില്ലാതെ ഓതൊരുമയോടെ ഈ മഹാമാരിയിൽ നിന്നും അതിജീവിക്കും . ഇന്ന് 25 ലക്ഷം ആളുകൾക്ക് രോഗം. പ്രളയത്തെ തോൽപ്പിച്ചതുപോലെ ഇതിനെയും ഓതൊരുമ്മയോടെ അതിജീവിക്കുക തന്നെ ചെയ്യും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ