ജി.എൽ.പി.എസ് പുത്തുർ/അക്ഷരവൃക്ഷം/ മുന്നേറാം
തകർക്കണം തകർക്കണം
ചങ്ങല നാം തകർക്കണം
മുന്നേറണം മുന്നേറണം
ഏറെ ശ്രദ്ധ നൽകണം
അകന്നു നിൽക്കണം
മനസുകൾ അടുക്കണം
കൊറോണകൾ നശിക്കണം
വിജയം നമ്മൾ കാണണം
{{BoxBottom1
ഫാത്തിമ സൽവ
|
3A ജി.എൽ.പി.എസ് പുത്തുർ പാനൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
മുന്നേറാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ