ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/അവസ്ഥാന്തരം

13:49, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- പ്രഭകൃഷ്ണൻ (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവസ്ഥാന്തരം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവസ്ഥാന്തരം


  ചൂഷണതിൻ തൻ നാളുകൾ
   കഴിഞ്ഞു .നല്ല നാളെ
  വരവായി .മരങ്ങൾ
  ചിരിക്കവേ, ആരോ
  അവയോട് മന്ത്രിച്ചു
  മനുഷ്യൻ തടവറയിലാണ് .

         

നെപിറ്റസ് മാത്യു
7എ ഗവ. ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത