അകലാം നമുക്ക് ശരീരം കൊണ്ട് മനസ്സുകൊണ്ട് അടുക്കാം... നമുക്ക് പാലിക്കാം സ്നേഹത്തിന് അകലം കുറച്ചു കാലം വീട്ടിലിരിക്കാം ..... വീട്ടിലിരുന്നുപഠിച്ചീടാം നല്ലൊരു പുസ്തകം വായിച്ചീടാം..... വീട്ടിലിരുന്ന് കളിച്ചീടാം കൂട്ടരേ വീട്ടിലെ ഭക്ഷണം കഴിച്ചീടാം.... നല്ല പ്രവർത്തികൾ ചെയ്തീടാം നല്ലൊരു നാളേക്കായ് കറുതീടാം ... കൊറോണയ്ക്കെതിരെ പൊരുതീടാം ലോകത്തിനായി പ്രാർത്ഥിക്കാം . .. എപ്പോഴും കൈകൾ കഴുകീടാം വ്യക്തിശുചിത്വം പാലിക്കാം മാസ്ക് ധരിച്ചു നടന്നീടാൻ സോദരെ ഒന്നായി കരുതീടാം