ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/കൊറോണ കേരളത്തിലൂടെ

13:32, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- പ്രഭകൃഷ്ണൻ (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കേരളത്തിലൂടെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കേരളത്തിലൂടെ


     കൊറോണ എന്ന മഹമാരി
ജനങ്ങളെ തിന്നിടുന്നു.
ലോകമെങ്ങും ആരോഗ്യപ്രവർത്തകർ,പോലീസുകാർ എന്നിങ്ങനെ പലരും
സ്വന്തം ജീവൻ പണയപ്പെടുത്തി
മറ്റുളളവരുടെ ജീവൻ കാക്കുന്നു.
ഇനി മുതൽ നമ്മുക്ക് ഒന്നിച്ച് നേരിടാം
ഈ പ്രതിസന്ധിയേ
അതിജീവിക്കു നാം കൊറോണ എന്ന മഹമാരിയെ.

ദേവനന്ദ ആർ
8A ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത