Poonthottamstjosephslps/അക്ഷരവൃക്ഷം/എന്റെ കൊറോണ കാല അനുഭവങ്ങൾ (കുറിപ്പ് )
ദൃശ്യരൂപം
എന്റെ കൊറോണ കാല അനുഭവങ്ങൾ (കുറിപ്പ് )
വാർഷിക പരീക്ഷ ക്കുള്ള റിവിഷൻ നടക്കുമ്പോഴാണ് നാളെ മുതൽ ക്ലാസ്സില്ല എന്ന് ടീച്ചർ പറഞ്ഞത് .വീട്ടിൽ വന്നപ്പോഴാണ് കോവിട് രോഗത്തെ കുറിച്ച് അറിഞ്ഞത് .കൊറോണ വൈറസിന്റെ ചിത്രം കണ്ടപ്പോൾ എനിക്ക് പേടി തോന്നി .വീട്ടിൽ അനി യനുമായി കളിച്ചും അപ്പാപ്പനെ കൃഷിയിൽ സഹായിച്ചും അമ്മയെ അടുക്കളയിൽ സഹായിച്ചും ഞാൻ സമയം ചിലവഴിച്ചു .എന്റെ ചിറ്റപ്പന്റെ കല്യാണം മാറ്റി വച്ചതു എനിക്ക് വളരെ സങ്കടമായി .എന്നാൽ ആളുകൾ കൂട്ടം കൂടാതെ സാമൂഹിക അകലം പാലിക്കുകയും ഇടയ്ക്കിടെ കൈ കഴുകിയും മാസ്ക് ധരിച്ചും ഈ രോഗത്തെ അകറ്റാം എന്ന് എനിക്ക് മനസ്സിലായി .നമുക്കെല്ലാവർക്കും ഈ രോഗത്തെ അകറ്റാൻ പരിശ്രമിക്കാം .വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാൻ പറ്റുന്ന നല്ല കാര്യങ്ങൾ ചെയ്യാം .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ