12:47, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാ മാരി | color= 2 }} <center> <poem>കൊറോണ തട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാ മാരി
കൊറോണ തടയാം നമുക്ക്
വീട്ടിൽ തന്നെ ഇരുന്നോളൂ
കൂട്ടംകൂടി നിൽക്കരുത്
ഇരുപത് സെക്കൻഡിൽ കൈ കഴുകൂ
ജാഗ്രതയോടെ നടന്നോളൂ
മാർഗ്ഗ നിർദ്ദേശങ്ങൾ കേട്ടോളൂ
അറുപത് വയസ്സ് കഴിഞ്ഞോര് പുറത്തുപോകാതെ ഇരുന്നോളൂ