എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ/അക്ഷരവൃക്ഷം/ഭയത്തിന്റെ അവധികൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nnnmupschethallur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭയത്തിന്റെ അവധികൾ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയത്തിന്റെ അവധികൾ


കൊറോണയെന്നൊരു വൈറസിന്നിതാ
ലോകം മുഴുവൻ ഭരിക്കുന്നു
ആഘോഷിക്കേണ്ടനവധി ദിനങ്ങൾ
വേവലാതിയിൽ കഴിയുന്നു

ക്ലാസുകളില്ല പരീക്ഷയതുമില്ല
പാഴാക്കീടാ ഈ സമയം
അറിയുവിൻ നിങ്ങളീ വിപത്തിൻ ദിങ്ങളെ
ചെയ്യുക സൽക്കർമ്മമെന്നും

നല്ല ദിനങ്ങൾ വന്നെത്തീടാൻ
വീണ്ടും ഒത്തൊരുമിക്കാൻ പ്രാർത്ഥിക്കാം
ഈ മഹാമാരിയെ അകറ്റീടാൻ
ചേർന്നീടാം ഈ ലോകരർക്കൊപ്പം

അൻഷിദ് ടി
അഞ്ച് എ എൻ.എൻ.എൻ.എം.യു.പി സ്കൂൾ ചെത്തല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത