വുഹാനിൽ നിന്നും വിരുന്നു വന്നൂ കൊറോണയെന്നൊരു വൈറസ് ഭൂമിയെയാകെ ഭയത്തിലാക്കി മഹാവിപത്തായ് തുടരുന്നൂ അനുദിനം രോഗികൾ പെരുകിടുന്നൂ ആശങ്കയോടെ നാം ജീവിക്കുന്നൂ.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത