തകർക്കണം തകർക്കണം ചങ്ങല നാം തകർക്കണം മുന്നേറണം മുന്നേറണം ഏറെ ശ്രദ്ധ നൽകണം അകന്നു നിൽക്കണം മനസുകൾ അടുക്കണം കൊറോണകൾ നശിക്കണം വിജയം നമ്മൾ കാണണം