ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ സന്യാസിയും നായയും

Schoolwiki സംരംഭത്തിൽ നിന്ന്
09:43, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സന്യാസിയും നായയും


               ഒരു കാട്ടിൽ  ഒരു സന്യാസി ജീവിച്ചിരുന്നു . പഴങ്ങൾ  മാത്രമായിരുന്നു  അദ്ദേഹത്തിന്റെ ആഹാരം.  ഒരു  ദിവസം  എവിടെ  നിന്നോ ഒരു  നായ  അലഞ്ഞു തിരിഞ്ഞു സന്യാസിയുടെ  കുടിലിലേക്ക്  വന്നു. ആ കുടിൽ ആര്  കണ്ടാലും അത്  ഒരു ഗുഹയാണന്നേ  പറയു. സന്യാസി  ആ  നായയെ കണ്ടതും  അപ്പോൾ തന്നെ  നായയെ   കുടിലിലേക്ക് കയറ്റിയും ചെയ്തു. നായ  എപ്പോഴും രാവിലെ  കാട്ടിലേക്ക്  പോവുകയും  വൈകുന്നേരം  വരികയുമാണ് ചെയ്യുന്നത്. പഴങ്ങൾ മാത്രമായിരുന്നു നായയുടെ  ആഹാരം. പക്ഷെ സന്യാസി കഴിക്കുന്ന ആഹാരം മാത്രം നായയ്ക്ക് കഴിച്ചാൽ   മതിയാവില്ലല്ലോ . അങ്ങനെ  ദിവസം  കുറേ  കഴിഞ്ഞു . ഒരു ദിവസം   നായ  രാവിലെ  കാട്ടിലേക്ക്  പോയി അപ്പോൾ ഒരു മരത്തിന്റെ  അടുത്തെത്തി  .  ആ  മരത്തിന്റെ താഴെ ഒരു  കടുവ ഉറങ്ങുന്നുണ്ടാട്ടിരുന്നു .  നായ   അലറി വിളിച്ചു.   നായ പെട്ടെന്ന്  സന്യാസിയുടെ  ഗുഹയിലേക്ക്  ഓടിക്കയറി . സന്യാസി പെട്ടന്ന്  വന്നു  അപ്പോൾ ഒരു കടുവ എന്റെ  ഗുഹയിൽകയറിയിരിക്കുന്നു. സന്യാസിയുടെ മന്ത്രം കൊണ്ട് രണ്ടു  പേരും രക്ഷപ്പെട്ടു .          A
       അങ്ങനെ  കുറച്ചു  കാലങ്ങൾ കഴിഞ്ഞപ്പോൾ നായ  ഗുഹയിൽ  നിന്നും പോയി നായ  പോയതുകൊണ്ട് സന്യാസി  വളരെയധികം  വിഷമിച്ചു . ഒരുദിവസം    കഴിഞ്ഞപ്പോൾ  സന്യാസിക്ക്  അസുഖം  വന്നു വളരെയധികം പനി  വന്നതിനാൽ  അദ്ദേഹത്തിന്   അനങ്ങാൻപോലും   കഴിഞ്ഞില്ല. സന്യാസി  കുറച്ചു  ദിവസം  കഴിഞ്ഞപ്പോൾ മരണപ്പെട്ടു.  


DIYA. E
5 B ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ