കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/ശോഭ മങ്ങുന്ന വിഷു

Schoolwiki സംരംഭത്തിൽ നിന്ന്
21:54, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശോഭ മങ്ങുന്ന വിഷു

ഇമ പൂട്ടി കണ്ണനു മുന്നിൽ ഞാൻ -
നിറം മങ്ങിയ കൊന്നയും, നിലവിളക്കും
കചേലൻ കണ്ണനു നൽകിയതിന് സാമ്യതയുള്ള ഒരു പിടി അവലും മാത്രമായ്.........
ആഘോഷത്തിൻ വേളകൾ പുസ്തകതാളിലെന്നപോലെ അമർന്നു പോയി..
ശബ്ദതരംഗമൊഴിഞ്ഞ് ഉമ്മറപ്പടി
രോഗ ഭീതിയിലാണ്ടു പോയി
ശോഭയാർന്ന ആഘോഷവേളയ്ക്കായ്
മാനവ ജനതയുടെ കാത്തിരിപ്പ്........

 

ഷാര എസ്
7 A കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത