ജി.എൽ.പി.സ്കൂൾ രായിരിമംഗലം/അക്ഷരവൃക്ഷം/ശുചിത്വം

21:03, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

പരക്കെ പരക്കുന്ന വൈറസും ചുറ്റും പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം കരം ശുദ്ധമാക്കാം ,ശുചിത്വം
 വരികമിരികാം
നമുക്കിന്നു വീട്ടിൽ സുഹൃത്തേ പുറത്തേക്കു പോകേണ്ട ലാപ്ടോപ് തുറന്നാൽ പുറം ജോലിയെല്ലാം യാഥഷ്ട്ടം നടത്താം പുറംലോകം എല്ലാം ഇതിൽ കണ്ടിരിക്കാം മറക്കല്ലേ കൈ വൃത്തിയാക്കി കിട്ടുവാനും ഇടയ്ക്കെങ്കിലും വൃത്തിയാക്കുകരം താൻ തോടേണ്ടമുഖം മൂക്കു കണ്ണു രണ്ടും മടിക്കാതെ മട്ടും സൂക്ഷിക്കണം തെല്ലിട എങ്കിലും നീ പുറത്തേക്ക് പോയാൽ
 

സഞ്ജു ശ്രീ
2 ജി എൽ പി സ്കൂൾ രായിരമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത