എസ്സ് എം എസ്സ് എൻ എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ കവിത.....

Schoolwiki സംരംഭത്തിൽ നിന്ന്
20:36, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SMSNLPS VAIKOM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ കവിത..... <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലത്തെ കവിത.....


അകന്നിരിയ്ക്കാം
തല്ക്കാലം.പിന്നീടു്

അടുത്തിരിയ്ക്കാൻ വേണ്ടീട്ട് .
. പകർന്നിരുന്നൊരു രോഗമാണിത
പക്ഷേ ജാഗ്രത മാത്രം മതി...
പക്ഷേ ജാഗ്രത മാത്രം മതി...
.. കൈകൾ കഴുകാം നന്നായി
കരുത്തരാകാം ഒന്നായ്....
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരിന്ന് കളിച്ചീടാം.
അകത്തിരിന്ന് കളിച്ചീടാം....
കൊറോണയെ നാം തുരത്തീടും
സമൂഹവ്യാപനം ഒഴുവാക്കി...
കൊറോണ കാലം ഇനിയെന്നും
ഒരു ഓർമ്മക്കാലമായ് മാറീടും ...

നമ്മിൾ ഒരു ഓർമ്മക്കാലമായ്
മാറീടും ............
 

കാശിനാഥ് മനു
4 C എസ എം എസ എൻ എൽ പി സ്കൂൾ വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത