ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ പ്രയത്നമാണ് -അതിജീവനം
പ്രയത്ന മാണ് -അതിജീവനം
ലോകം മുഴുവൻ മഹാമാരിയായി സംഹാര താണ്ഡവമാടിയ കോവിഡ് 19.എന്ന രോഗത്തിൽ നിന്നും രക്ഷ നേടുന്നതിന് വേണ്ടിയുള്ള പ്രയത്ന മാണ് -അതിജീവനം . ഏത്പ്രതികൂലസാഹചര്യവും തരണം ചെയ്യാൻ മലയാളിക്ക് ഒരു അസാധാണ കഴിവുണ്ട് . ഇതിന് മുൻപ് സംഭവിച്ച പ്രളയത്തിലും നിപ്പ . യിലും - മലയാളി വളരെ നല്ല രീതിയിൽ - അതിജീവിച്ചിട്ടുണ്ട് . ഇപ്പോഴുള്ള ദുർഘട സമയത്തും മലയാളികൾ ഒന്നായി ഈ മഹാ- മാരിയെ അതിജീവിക്കും . ഡോക്ടർമാരും- നഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും പോലീസുകാരും ഈ മഹാമാരി ക്കെതിരെ പോരാടാൻ സജീവമായി രംഗത്തുണ്ട്. ഈ കോവിഡിനെ നമ്മൾ തോൽപ്പിക്കും, നാം അതിജീവിക്കും . സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകിയും, മാസ്ക്കുകൾ ധരിച്ചും നമുക്ക് കോവിഡിനെതിരെ പോരാടാം . മലയാളിക്ക് കാവലായി കരുതലായി- കേരള സർക്കാരും കൂടിയുണ്ട് . -
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ