കാലത്തിൻ്റെ മാറ്റം കണ്ടോ? കൊറോണ എന്നൊരു വില്ലൻ മൂലം ഇത്തിരി പോരും കുഞ്ഞനവൻ നിശ്ചലമാക്കും അദൃശ്യനവൻ അടുത്തു ചെന്നാൽ അടിച്ചു കേറും പൂ പോലത്തെ സുന്ദരനവൻ അകന്നു നിന്നാൽ വരില്ലവനൊരു മുടിഞ്ഞ കാലൻ മരണദൂതൻ കൂട്ടം കൂടാതിരുന്നു കൂടെ , വീട്ടിലിരിക്കു ശാന്തിയോടെ പുറത്തിറങ്ങാൻ മാസ്ക്കു ധരിക്കൂ തുടച്ചു നീക്കാം നമുക്കവനെ സോപ്പുംവെള്ളവുമുപയോഗിച്ച് ഭയപ്പെടുത്തും വാർത്തകൾവേണ്ട, ശുചിത്വമായി വീട്ടിലിരിക്കൂ "വരുന്ന നാളുകൾ ശുഭകരമാകാൻ, ജാഗ്രതയോടെ " അകന്നു നിൽക്കൂ "