ഉള്ളടക്കത്തിലേക്ക് പോവുക

എം യു പി എസ് പൊറത്തിശ്ശേരി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
18:37, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunilmanappetty (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

കുഞ്ഞൻ മാസ്ക് ധരിച്ചീടാം
നമുക്ക് കൊറോണയെ തുരത്തീടാം
കൈകൾ ഇടയ്‍ക്കിടെ കഴുകീടാം
നമുക്ക് കൊറോണയെ തുരത്തീടാം
സുരക്ഷിതരായി വീട്ടിലിരിക്കാം
നമുക്ക് മഹാമാരിയെ അതിജീവിക്കാം.
 

ലക്ഷ്മിഭായ് പി പി
2A മഹാത്മാ യു പി സ്കൂൾ പൊറത്തിശ്ശേരി
ഇരിങ്ങാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത