ഗവൺമെന്റ് എൽ പി എസ്സ് പടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/കാവൽ

Schoolwiki സംരംഭത്തിൽ നിന്ന്
18:33, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aji mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാവൽ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാവൽ


എന്നും രാവിലെ എന്നമ്മൂമ്മ
മുറ്റമടിക്കുന്നു
വൈകുന്നേരംസമയം തെറ്റാ-
തങ്ങനെ ചെയ്യുന്നു
എന്തിനാണിങ്ങനെയെന്നും
പതിവായ് ചെയ്യുന്നു
വീടും പരിസരവുമെന്നും
നമ്മൾവൃത്തിയാക്കിടുക
ചപ്പുചവറുകൾഅടിച്ചുവാരി
തീകത്തിക്കുകനാം
തീകത്തുമ്പോൾസൂക്ഷിക്കുകനാം
പ്ലാസ്റ്റിക് കാണരുതെ
ജീവവായുവിനന്തകനെ നാം
സൃഷ്ടിച്ചീടല്ലെ
പച്ചമരങ്ങൾ വച്ചുപിടിപ്പി-
ച്ചുലകംകാക്കേണം





 

അൻവിൻ അനിൽകുമാർ
3A ജി.എൽ.പി.എസ്.പടി‍‍‍‍‍‍ഞ്ഞാറെക്കര
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /