ജനരന്ജിനി എൽ പി എസ്/അക്ഷരവൃക്ഷം/ ശുചിത്വ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
17:47, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ കേരളം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ കേരളം

എന്റെ നാട് കേരളം
ശുചിത്വ സുന്ദര നാടാണ്
പൊന്ന് വിളയും മണ്ണുണ്ട്
എന്നാൽ ഇന്ന അത് വിഷമായോ?
നമ്മൾ തന്നെ നമ്മുടെ മണ്ണിനെ ചൂഷണം ചെയ്തു നശിപ്പിക്കുന്നു
അതിനാൽ പലതരം രോഗങ്ങളും
നമ്മെ തേടി വരുന്നുണ്ട്
നമ്മുടെ വീടും പരിസരവും
നാടും നാം തന്നെ ശുചിയാക്കൂ
നല്ലൊരു ശുചിത്വ നാളയെ
നമുക്ക് തന്നെ ഉണ്ടാക്കാം

കാർത്തിക് എസ് എസ്
1 എ ജനരന്ജിനി എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത