ഉള്ളടക്കത്തിലേക്ക് പോവുക

എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
17:33, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

മരമേ നീ പാടുമ്പോൾ
മഴയെച്ചെന്നു വിളിക്കാംഞാൻ
മഴപെയ്യുമ്പോൾ അടിമുടി നീയാ
മഴവെള്ളത്തിൽ നീരാട്
മഴവെള്ളത്തിൽ പാറി തളരും പൂമ്പാറ്റ
പൂക്കളെ മെല്ലെ ഉണർത്തുമ്പോൾ
പൂവിലിരുന്നവൾ പതിയെ മഴപാട്ടു പാടുന്നേ
മഴയേ മഴയേ....

Hafiz
4 D എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത