17:06, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ദീപം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓഖിയും വന്നുപോയി
കൈകോർത്തു നിന്നു നമ്മൾ
പ്രളയവും വന്നുപോയി
കൈകോർത്തു നിന്നു നമ്മൾ
നിപയും വന്നുപോയി
കൈകോർത്തു നിന്നു നമ്മൾ
കൊറോണ വന്നുനിന്നു
കൈകോർക്കാതെ പൊരുതുന്നു നമ്മൾ
ലോക നന്മക്കായി കൈകോർക്കാതെ
പൊരുതിടുന്നു നമ്മൾ
ദീപം തെളിച്ചു നമ്മൾ
ഒന്നായ് ശക്തരായി നിന്നു
നാളെ ശക്തരായി ഒന്നുചേരാൻ
ഇന്നകന്നു നിൽക്കാം
ലോക ദീപമായി മാറാം