ജി.എൽ.പി.എസ് വീട്ടിക്കുത്ത്/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
17:06, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsveettikuth (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/മഴ|മഴ]] {{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ


മഴ
പെയ്യട്ടെ മഴ പെയ്യട്ടെ
ഇടിയും വെട്ടി പെയ്യട്ടെ
പെയ്യട്ടങ്ങനെ പെയ്യട്ടെ
വീടിനു മീതെ പെയ്യട്ടെ
പെയ്യട്ടങ്ങനെ പെയ്യട്ടെ
മരത്തിനു മീതെ പെയ്യട്ടെ.........

 

Kaveri
4 ജി.എൽ.പി.എസ് വീട്ടിക്കുത്ത്
നിലമ്പുർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത