ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വത്തിലൂടെ പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
16:44, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തിശുചിത്വത്തിലൂടെ പരിസര ശുചിത്വം
ഭാരതത്തിൽ മാത്രമല്ല ലോകത്ത് എല്ലായിടത്തും ശുചിത്വം വളരെ ആവശ്യമായി വരുന്ന കാലഘട്ടമാണ് ഇന്ന്.രാജ്യത്തിലെ ഓരോ പൗരനും ആ ലക്ഷ്യത്തെ പിൻതുണക്കേണ്ടത് അത്യാവശ്യമാണ്. സ്വാതന്ത്ര്യത്തെക്കാൾ പ്രാധാന്യമുള്ളതാണ് പരിസര ശുചിത്വവും വ്യക്തി ശുചിത്വവും. നമ്മുടെ ബാപ്പുജി പറഞ്ഞ പോലെ ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയുമാണ് ശുചിത്വമില്ലായ്മക്ക് കാരണം സാമൂഹിക വിപത്തുകൾ മഹാമാരികൾ എന്നിവ ഇല്ലാതാക്കാൻ നാം ഓരോരുത്തരും ആരോഗ്യത്തോടും പരിസര ശുചിത്വത്തോടും ഇരിക്കേണ്ടത് വളരെ പ്രാധാനമാണ്.ശാരീരികമായും മാനസികമായും ബൗദ്ധികവുമായും രോഗമുണ്ടാകുവാനുള്ള സാധ്യതകളെ ഇല്ലാതാക്കി തീർക്കാൻ ശുചിത്വത്തിന് വളരെ വലിയ പങ്കുണ്ട്.അതിനായി നമുക്ക് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ശീലമാക്കാം
അഭിമന്യു
IC ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം