ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
16:17, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42604 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ

പൂമ്പാറ്റയെ കാണാൻ എന്തുരസം.വീട്ടിനടുത്തുള്ള പൂംത്തോട്ടത്തിൽ തേൻ കുടിക്കാൻ പൂമ്പാറ്റ എന്നും വരും.പൂമ്പാറ്റക്കു പലപല നിറങ്ങളുണ്ട് .പൂമ്പാറ്റ പറക്കുന്നത് കാണാൻ എന്ത് ചന്തം .പൂമ്പാറ്റയുടെ ചിറകുകൾക്ക് എന്ത് മിനുസമാണ് .മഞ്ഞ, ചുമപ്പ്, പച്ച,കറുപ്പ്,നീല,വെള്ള അങ്ങനെ എത്ര നിറങ്ങളാണ്. ചിറകടിച്ചു ചിറകടിച്ചു പറന്നു പറന്നു നടക്കും ..ഒരുനാൾ കാണാതെയാവും .

മുഹമ്മദ് ഫാസിൽ എം എഫ്
ഒന്ന് എ ഗവണ്മെന്റ് എൽ പി എസ് ചായം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം