16:03, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheejaealias(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നേരത്തെ തേടി വന്നു ഇത്തവണ
അവധിക്കാലമാം എൻ കൂട്ടക്കുകാരൻ,
അവധിയാണെങ്കിലും ആധിയാണ്
ചുറ്റിലും പേടിപ്പെടുത്തലാണ് ..
കോവിടെന്ന മഹാമാരിയിൽ
ഏവരും ജാഗ്രതയിലുമാണ് .
പേടി വേണ്ട ആധി വേണ്ട,
വീട്ടിലിരുന്നിടാം സുരക്ഷിതരായിടാം
കൈകൾ കഴുകി വൃത്തിയാക്കി
നല്ലൊരു നാളേക്കായ് കൈകൾ കൂപ്പാം ,
നല്ലൊരു നാളേക്കായ് കൈകൾ കൂപ്പാം .
ഷെസ വി പി
3 A [[|എ.എം.എൽ. പി. സ്കൂൾ കന്മനം നോർത്ത്]] താനൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത