15:23, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheejaealias(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊലയാളി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡിൻ കൈകളോന്നും
മലയാളനാട്ടിൽ വേണ്ട വേണ്ട.
കുറയോണമുണ്ടവർക്ക് എന്ന് കേറോണ.
സോപ്പിട്ട് പതപിച്ച് നിന്നെ കൊന്നിടും
അധുരസേവനത്തിൽ മാതൃക ലോകതിനെഇടുന്നു. മണ്ണിലെ മാലഖമാരുളിരി എന്റെ നാട്.
കാർകിയിൽ കർകശർ കരളലിയ് ഉള്ളർകാക്കുന്നു എന്റെ ഈ നല്ല നാട്. ചക്കുറപ്പുള്ള ഒരു നേതൃത്വവും
ചകിലുറച്ചൊരു ടിച്ചറമ്മേ...
അതിജിവനത്തിന്റെ പാതയിൽ നാം
അളപൊട്ടിയൊരിയുന്ന സ്നേഹവായ്പ്പായ്
ഇത് നമ്മൾ നേരിടും കരുതലിൻ കരുത്തിനാൽ
ഈ മലയാള മണ്ണിൽ നിന്നും കടകൂ
പറത്ത് നീ കോവിഡേ....
ഈ മലയാള മണ്ണിൽ നിന്നും കടക്കൂ
പുറത്തു നീ കോവിഡേ....
ഫാത്തിമ ഷെദ C.P
3 A [[|എ.എം.എൽ. പി. സ്കൂൾ കന്മനം നോർത്ത്]] താനൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത