വി യു പി. എസ്സ് വെള്ളല്ലൂർ/അക്ഷരവൃക്ഷം/ക്വറന്റൈനിലെ നിറ കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ക്വറന്റൈനിലെ നിറ കാഴ്ചകൾ


 മടങ്ങി വന്നു നമ്മുടെ
 ചെമ്പരത്തി കുരുവികളും മൈനകളും കടന്നുപോയ ഓലഞ്ഞാലി യും
  ഇരട്ടത്തലയനും എത്തിനോക്കും പുലരികൾ മാമ്പൂമണവും പാടത്തെ പച്ചപ്പും തിരിച്ചറിഞ്ഞു നാം
  വിഷുവിൻ പുലരികൾ
  കൊന്നപ്പൂവിൻ മഞ്ഞപ്പട്ടണിഞ്ഞു
  വാർത്തകളിൽ അറിഞ്ഞു നമ്മുടെ
  യമുന തെളിനീരണിഞ്ഞെന്നു
  ആശ്വസിക്കാം നമുക്ക്
  ഈ ക്വറന്റൈനിലെങ്കിലും
  നമ്മുടെ പ്രകൃതിയെ
  ശ്വസിക്കാൻ അനുവദിച്ചതിനു



 

ശിവപ്രിയ. യു. എസ്
5 B വി യു പി എസ് വെള്ളല്ലൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത